മടത്തിൽ പൂക്കോട് എൽ പി എസ്/അക്ഷരവൃക്ഷം/ ശൂചിത്വം
ശുചിത്വം
ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഏറ്റവും വലിയ മഹാ മാരികൾക്കുള്ള പ്രാധാന കാരണം ശുതിത്വമില്ലായിമയാണ് മാലിന്യങ്ങൾ നാടിന്റെ നാനാ ഭാഗത്തും നിക്ഷേപിക്കുന്നത് ഇന്ന് സർവ്വ സാധാരണ കാഴ്ചകളിൽ ഒന്നായി മാറിയിരിക്കുന്നു ഇവിടങ്ങളിൽ നിന്ന് പെറ്റു പെരുകുന്ന കൊതുകുകളും ഈച്ചകളും പേപട്ടികളും നാടിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടുവരുന്നത് നാട്ടിൽ രോഗങ്ങൾ പടരുന്നതിനുള്ള കാരണങ്ങളിൽ മുന്നിൽ നിൽക്കുന്നതും ശുചിത്വമില്ലായിമ തന്നെയാണ് ഇത് മാറേണ്ടകാലം അനിവാര്യമായിരിക്കുകയാണിന്ന്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം