കൊഴിയുമെന്നു കരുതി ഒരു മരവും ഇന്നോളം പൂക്കാതിരിന്നിട്ടില്ല അടർന്നു വീഴുമെന്ന് കരുതി ഒരു മൊട്ടും വിടരാതെ പോയതില്ല നഷ്ടപ്പെടുമെന്ന് കരുതി ആരും ഇന്നോളം സ്നേഹിക്കാതിരുന്നതുമില്ല സ്വന്തമാക്കിയില്ലെങ്കിലും ഓർമ്മകളായെങ്കിലും നിറഞ്ഞു നിൽക്കാമല്ലോ
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത