ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/മറ്റ്ക്ലബ്ബുകൾ-17/തുടർന്ന് വായിക്കുക

ലഹരി വിരുദ്ധ ദിനത്തിൽ എക്‌സൈസ് ഓഫീസർ ക്ലാസ്സെടുക്കുകയും എല്ലാവരോടും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കാനും അതിലുപരി അത് പ്രാവർത്തികമാക്കാനും നിർദേശിച്ചു.