കൊറോണയെന്നൊരു ചെറിയ വൈറസ്
ലോകം മാറ്റി മറിച്ചല്ലോ
വലിയ മാറ്റങ്ങൾ......
ഇനിമേൽ പുറത്ത് പോകുമ്പോൾ
മാസ്ക് ധരിക്കേണം
പുറത്ത് പോയി വന്നാലോ
സോപ്പിട്ട് കൈകൾ കഴുകേണം
നമുക്ക് തുരത്താം കൊറോണയെ
STAY HOME.....STAY SAFE.
ആൻവിയ പ്രകാശ്
4എ കൊവൂർ.എൽ.പി.സ്കൂൾ മട്ടന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത