ജി എൽ പി എസ് പെരിന്തട്ട സൗത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണയെന്ന മൂന്നക്ഷരം
കേൾക്കുവിൻ കേൾക്കുവിൻ
മഹാമാരിയായി ഭൂമിയിൽ പതിക്കുന്ന നിൻ -
ധൂമശകലത്തിൻ അന്ത്യ മെപ്പോൾ
നിൻ്റെ ആർത്തനാദത്തിൻ്റെ
അലകൾ എന്നിൽ പതിക്കുമ്പോഴും
തളരില്ല പതറില്ല ഞങ്ങൾ കേരളീയർ

വൈഗ വിനോദ്
മൂന്നാം തരം ജി എൽ പി എസ് പെരിന്തട്ട സൗത്ത്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത