കൊറോണ -കിരീടം മുൾകിരീടമായ് ഞാൻ വരും കൈകളിൽ കയറി ഞാൻ വരും നിങ്ങൾക്ക് എന്നെ കൂടെ കൂട്ടാം -കൈ തരൂ. ഞാൻ കൂട്ട് കൂടും -ക്രൂരമായ് കൂടെ കൂട്ടിയില്ലെങ്കിൽ -കൈ കൂപ്പി, ഞാൻ അകന്നു മാറും -സൗമ്യമായ് കൈ കഴുകി അകലാതെ അകന്ന് അറിയൂ !ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെയുണ്ട് -കൊറോണ !!!
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത