കൊറോണ കൊറോണ നാടു വിറപ്പിച്ച രോഗം കൊറോണ എന്ന മഹാമാരി.. തകരില്ല നാം.. ഭയപ്പെടില്ല നാം... ചെറുത്തു നിന്നിട്ടും കൊറോണാ എന്ന മഹാമാരിയുടെ കഥ കളിച്ചിടാം... തകരില്ല നാം... കൈകൾ കോർത്തിടാം കൊറോണാ മഹാമാരി പോകുംവരെ....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത