രോഗചങ്ങല

നാട്ടുകാരെ പേടിപ്പിക്കാൻ
നാട്ടിലെത്തി കൊറോണ
നാട്ടുകാരെ പേടിക്കല്ലേ
നാം ഒത്തുചേർന്നു പോരാടാം
വീട്ടിലിരിക്കാം കൂട്ടുകാരെ
പ്രതിരോധിക്കാം കൊറോണയെ
വ്യക്തിശുചിത്വം പാലിക്കാം
രോഗചങ്ങല പൊട്ടിക്കാം
 

അതുൽ. എ.ഡി
4 B ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത