എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ കോവിഡ് 19
കോവിഡ് 19...
കോറോണ എന്നാ മഹാമാരി ലോകം മുഴുവൻ പടർന്നുയുർന്നു. ജനങ്ങൾ മുഴുവൻ പേടിച്ചു. ലാറ്റിൻ ഭാഷയിൽ കോറോണ വാക്കിനു അർത്ഥം കിരീടം എന്നാണ്. കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്ത പട്ടണം വുഹാൻ(ചൈന)ആണ്.ശരീര സ്രവങ്ങളിൽ നിന്ന് ആണല്ലോ ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ട വേദന കോവിഡ് 19 രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ ആണല്ലോ. ഇന്ത്യയിൽ ആദ്യമായി കോറോണ വൈറസ് സ്ഥിരീകരിച്ച സംസ്ഥാനം കേരളം ആണല്ലോ വൈറസ് തടയാൻ സോപ്പ് വെള്ളവും ഉപോയേഗിച്ച് ' 20' സെക്കൻ്റങ്കിലും കൈ കഴുകുക.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |