ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പള്ളിയ്ക്കൽ ഈസ്റ്റ്/അക്ഷരവൃക്ഷം/നമ്മെ തോൽപിക്കാനാവില്ല കൊറോണയ്‍ക്ക്

കുറിപ്പ്

നമ്മെ തോൽപ്പിക്കാൻ ആവില്ല കൊറോണക്ക്
    ചൈനയിലെ വുഹാനിൽ രൂപം കൊണ്ട കൊറോണ വൈറസ് മനുഷ്യരിലേക്ക് പടർന്നു പിടിക്കുകയാണ്. ഇപ്പോൾ ലോകം തന്നെ ഇതിന്റെ പിടിയിലാണ്. കേരളത്തിലും covid 19 പടർന്നു പിടിക്കുന്ന രീതിയിൽ ആയിരുന്നു. എന്നാൽ നമ്മുടെ ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും മറ്റും പ്രവർത്തനഫലമായും, നമ്മൾ ഓരോരുത്തരുടെയും ഒരുമിച്ചുള്ള ഐക്യദാrtyathinum മുൻപിൽ കൊറോണ എന്ന അതി ഭീകര രോഗം തോൽക്കും.
മഹാമാരി യെ നമ്മൾ തോല്പ്പിക്കുക തന്നെ ചെയ്യും

ശിവന്യ ക‍ൃഷ്‍ണ
2 എ ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പള്ളിയ്ക്കൽ ഈസ്റ്റ്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം