സബ്ബ് ജില്ലാ, ജില്ലാ, സംസ്ഥാന കലോത്സവങ്ങളിലെ മികച്ച പ്രകടങ്ങൾക്ക് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികവുറ്റ പരിശീലനം നൽകിവരുന്നു.

കലോത്സവം 2017-2018 ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി 11ാം തവണ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്താൻ കഴിഞ്ഞു. റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിൽ കവിതാരചനയിൽ പ്രിയംവദ ഒന്നാം സ്ഥാനം കരസ്ഥമാക്കി