ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വേണം നമുക്കൊരു ചിന്ത ശുചിത്വo എന്നൊരു ചിന്ത ഉറക്കിൽ നിന്നെഴുന്നേറ്റാൽ വേഗം പല്ല് തേക്കേണം രണ്ടു നേരം കുളിക്കേണം ഇടയ്ക്കിടെ കൈ കഴുകേണം വീടും നാടും വൃത്തിയാക്കേണം നല്ല വസ്ത്രം ധരിക്കേണം വേണം നമുക്കൊരു ചിന്ത ശുചിത്വo എന്നൊരു ചിന്ത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത