സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / ഗണിത ക്ളബ്.
ഗണിത ക്ളബ്
പ്രവർത്തനങ്ങളിലൂടെ ......
- ഗണിത പഠനസമാഗ്രിയുടെ ശേഖരണം
- ഗണിതോപകരണ നിർമ്മാണ ശിൽപശാല
- മെട്രിക് അളവുകളുടെ ബോധനക്ലാസ്സുകൾ സംഘടിപ്പിച്ചു
- ജാമിതീയ രൂപങ്ങൾ വരച്ചു ചേർത്ത ചിത്രങ്ങൾ
- ജ്യോമിട്രിക് പാറ്റേൺ പഠനക്ലാസ്