ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പരിസ്ഥിതി ക്ലബ്ബ്-17
ദൃശ്യരൂപം

പരിസ്‌ഥിതിദിന പ്രത്യേക പരിപാടികൾ
മരം നടൽ, വൃക്ഷത്തൈ വിതണം , ക്വിസ് , പരിസര ശുചീകരണം .....
എച് എസ് എസ് വിഭാഗത്തിൽ അബ്ദുൽ കരീം മാസ്റ്ററും എച് എസ് വിഭാഗത്തിൽ ജയചന്ദ്രൻ മാസ്റ്ററും പരിസ്ഥിതി ക്ലബിന് നേതൃത്വം നൽകുന്നു
