എസ് എൻ വി ഗവ. എൽ പി സ്കൂൾ, ചെറുവാരണം/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

എന്റെ നാട്
പക്ഷികൾ പാടുന്ന രാഗം
ഈ സുന്ദര നാടിന്റെ ഭംഗി
പച്ചപ്പുല്ല് വിരിച്ചതാണ്
 ഈ സുന്ദര നാടിൻറെ ഭംഗി
പൂവുകളെല്ലാം ചിരിക്കും
എൻ സുന്ദരമാം നാട്ടിൽ
ഇളം കാറ്റുവീശും സമയം
എൻ മനവും ഉലയുന്നു മൂകം ......

 

ശിവാനന്ദ
2 എസ് എൻ വി ഗവ. എൽ പി സ്കൂൾ, ചെറുവാരണം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത