ലോകമെമ്പാടും വിറപ്പിക്കുമി മഹാമാരിയെ
നേരിടാൻ ഞങ്ങൾ ഒന്നിച്ചു...
കൈകൾ കഴുകിടാം തുരത്താമി രോഗത്തെ
ജാഗ്രതയൊടെ അകലം പാലിക്കാം
നിപ്പയെ തോൽപ്പിച്ചു ഞങ്ങൾ...
പ്രളയത്തിൽ കൈകോർത്തു ഞങ്ങൾ..
ഇനിയും തോൽപ്പിക്കാനാവില്ല ഞങ്ങളെ
"കേരള" ജനതയെന്നും മുൻപ്പിലാണ്
നന്ദി ചൊല്ലിടാം എല്ലാ സന്നദ്ധ സേവകർക്കും
കേരളത്തിൽ പിറന്ന ഞാൻ അഭിമാന പൂരിതയായിടുന്നു..