ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


  • കവിത*


              *മഹാമാരി*

വന്നല്ലോ നമ്മുടെ നാടുകളിൽ
കൊറോണ എന്ന മഹാമാരി
ദിനേന മരിക്കുന്നു ആയിരങ്ങൾ
പകച്ചു പോയി ലോകം മഹാമാരിയിൽ

ജാഗ്രതയോടെ, ശുചിത്വത്തോടെ,
നേരിടണം മഹാമാരിയെ നാം
കൈകൾ സോപ്പിട്ട് കഴുകേണം
വൃത്തിയോടെയിരിക്കാം നമുക്ക്
വീട്ടിൽ തന്നെ ഇരിക്കേണം, പുറത്തിറങ്ങാതെ നോക്കണം

പാലിക്കണം നാം അധികൃതരുടെ നി൪ദേശങ്ങൾ
അതിജീവിക്കാം മഹാമാരിയെ നാം ഒന്നിച്ച്.

മുഹമ്മദ് അജ്സൽ ‍റബീഹ്
4 B ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത