ഏച്ചൂർ സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തവള

Schoolwiki സംരംഭത്തിൽ നിന്ന്
തവള

തവളേ തവളേ നിന്നെ
കണ്ടിട്ടെത്ര നാളായി ?
കണ്ണു തുറിച്ചു നോക്കല്ലേ
എന്നെ പേടിപ്പിച്ചിടാനാണോ
തുള്ളി നടന്നു മടുത്തില്ലേ
മഴയുടെ വിളി കേട്ടില്ലേ
പേ ക്രോം പേ ക്രോം ശബ്ദം കേട്ടു
മഴയെത്താറായല്ലോ

സനയ്.കെ.
1 ഏച്ചൂർ സെൻട്രൽ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത