എലിയുടെ സൂത്രം
പൂച്ച: എനിക്ക് തിന്നാൻ പറ്റുന്ന ഒരാൾ വരുന്നു . എലി: എൻറെ ശത്രു അല്ലേ അത് എന്തെങ്കിലും സൂത്രം ചെയ്യണം .
പൂച്ച: എനിക്ക് വിശന്നിട്ട് വയ്യ ഞാൻ നിന്നെ കഴിക്കും .
എലി :എന്നെ കഴിക്കരുത് എല്ലാവർക്കും എലിപ്പനി ആണ്. നീ എന്നെ കഴിച്ചാൽ നിനക്കും എലിപ്പനി പിടിക്കും.
പൂച്ച :അത് ശരിയാണല്ലോ ജീവനുംകൊണ്ട് ഓടാം.
എലി: ഹ....ഹ....പേടിത്തൊണ്ടൻ ഞാൻ രക്ഷപ്പെട്ടു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|