എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/മുഖം മൂടിയ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മുഖം മൂടിയ നാളുകൾ 

പുതിയ പുതിയ കണ്ടുപിടുത്തങ്ങളും പലവിധ ഉപകരണങ്ങളും ഇറങ്ങുന്ന ഈ ലോകത്തെ കണ്ണുകൾ കൊണ്ട് കാണാ൯ സാധിക്കാത്ത ഒരു സൂഷ്മജീവി പിടിച്ചു കുലുക്കി. ഇതോടെ മനുഷ്യരെല്ലാം ഒന്നും ചെയ്യാൻ കഴിയാതെ മാറി നിന്നു. കണ്ണുകൾ കൊണ്ട് കാണാ൯ സാധിക്കാത്തതിനാൽ ഇത് ഒരു സൂഷ്മജീവിയാണ ന്നു പറയാം. ഈ വൈറസ് മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ നശിപ്പിച്ചു. മനുഷ്യ൪ അണുവിനെക്കാൾ ചെറുതാണ് എന്ന സത്യം പഠിപ്പിച്ചു. ഈ വൈറസ് കൊറോണ എന്ന പേരിൽ അറിയപ്പെടുന്നു. ഈ മഹാമാരി രാജൃ ങ്ങൾ തോറും പടരുന്നു. ചൈനയിലാണ് ഇതിന്റെ ഉത്ഭവം.ഇതിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല അതിനാൽ മരണത്തിന്റെനിരക്ക് കൂടുകയാണ്. പല പാഠങ്ങളും ഈ അണു ജീവി നമ്മെ പഠിപ്പിച്ചു. ആഡംബരവും, ആശുപത്രികളും, വിനോദ സഞ്ചാരവും, ജങ്ക്ഫുഡ് തുടങ്ങിയവ ഇല്ലാതെ നമുക്കു ജീവിക്കാം. ഇതിനെ അതിജീവിക്കാൻ നാം അന്യോന്യം സ്നേഹിക്കണം. അനുസരിച്ചു ജീവിക്കണം. മാസ്ക് ധരിച്ചു അത്യാവശൃമുളളപ്പോൾ മാത്രം പുറത്തു പോകുക, കൈ വൃത്തിയായി കഴുകുക, വ്യായാമം ചെയ്യുക, പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിച്ചു സന്തോഷമാ യി വീട്ടിൽ ഇരിക്കുക. Stay Safe Stay Home .

നെവിൻ വിനോദ് ജോൺ
6 A എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം