വൈറസ്

കൊറോണയെന്നൊരു വൈറസ്
മതമെന്നൊരു വൈറസിനെയും
ജാതിയെന്നൊരു വൈറസിനെയും
മനുഷ്യ മനസിലെ വൈറസിനെയും
ഒന്നാക്കി ഒന്നാക്കി നന്നാക്കി
പ്രളയം കഴിഞ്ഞു കൊറോണ കഴിഞ്ഞു
ഇനിയെങ്കിലും നാം നന്നാവുമോ ?

മഞ്ജു കെ ആർ
7 ഗവ യു പി സ്കൂൾ വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത