ഭയന്നിടുന്നു മനുഷ്യരെല്ലാം കൊറോണയെന്നൊരു ഭീകരനെ ചെറുതായാലും പരത്തിടുന്നു ലോകം മുഴുവൻ രോഗങ്ങൾ സൂക്ഷിച്ചീടുക നാമെല്ലാം ജാഗ്രതയോടെ കഴിഞ്ഞീടാം കൈകൾ നന്നായ് കഴുകീടാം മൂക്കും വായും മറച്ചീടാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത