കണ്ണാടി ഹയർ സെക്കന്ററി സ്കൂളിലെ വിജയോത്സവം സമുചിതമായ രീതിയിൽ ആഘോഷിച്ചു.മാനേജ്മെന്റ്എം പട്ടയും ഓട്ടുരുമിച്ചു സംഘടിപ്പിച്ച ഈ പരിപാടി ഉൽഘാടനം ചെയ്തത് പാലക്കാട് നിയോജകമണ്ഡലം എം എൽ എ ആയ ഷാഫിപറമ്പിൽ ആണ് .ഈ ചടങ്ങിൽ വെച്ച് സ്റ്റേറ്റ് തല വിജയികൾക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി നിർവഹിച്ചു.പി.ടി എ യുടെ സമ്മാനദാനം നിർവഹിച്ചത് ബിനുമോൾ ആണ് എഡ്യൂക്കേഷൻ സ്റ്റാന്റിംഗ് കമ്മിറ്റ ചെയർപേഴ്സൺ പ്രസിഡന്റ് വേണുഗോപാൽ സ്കൂൾ മാഗസി പ്രകാശനം ചെയ്തു


                          [[