കോവിഡേ പോവുക
കേരളമാണിത്
ഓഖിയും പ്രളയവും
നേരിട്ട കേരളം
നന്മത൯ പുണ്യങ്ങൾ
പൂക്കുന്ന കേരളം
കരുതലി൯ തണലിൽ
തളിർക്കുന്ന കേരളം
ഒട്ടേറെ ധീരർത൯
കാവലിൽ കരുണയിൽ
കെട്ടിപ്പടുത്തതാം
സൗഭാഗ്യ കേരളം