സ്വാതന്ത്ര‍്യം ഉള്ള നാം
സ്വാതന്ത്ര്യമില്ലാതെ
കാരാഗൃഹത്തിന് തുല്യമായി
ചങ്ങലയുമില്ല പൂട്ടുമില്ല
നമ്മൾ ബന്ധനം ബന്ധനം വീട്ടിൽ തന്നെ
ഇത്തിരിപ്പോന്ന കൊറോണ വൈറസ്
നാടിനെ മൊത്തം തളച്ചിടുന്നു
ഭീതിയിലാഴ്‍ത്തുന്നു കണ്ണീരിലാഴ്‍ത്തുന്നു
എന്തുണ്ട് പോംവഴി അറിയുന്നില്ല