ലോക്ഡൗൺ


ലോക് ‍ഡൗണായി, വീട്ടിൽ ഇരുപ്പായി
ജനങ്ങൾ എല്ലാം ഒന്നായി കൂടുമ്പോൾ
ഇമ്പമുള്ളത് കുടുംബമായി
ഒന്നിച്ചുണ്ണാൻ നേരമതുണ്ട്
ഒന്നിച്ചല്ലോ പാചകവും
ശരീരം അകലം പാലിച്ചു
മനമെല്ലാം ഒന്നായി

സൂര്യനാരായൺ
II A ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത