കുട്ടികളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന രീതിയിൽ ഡോക്യൂമെന്ററി / സിനിമാ പ്രദർശനവുമായി സജീവമായിരിക്കുന്ന ക്ലബ് ആണ് ഫിലിം ക്ലബ്