ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറണ


നേരമില്ലല്ലോ നേരമില്ലല്ലോ
ഈ തലമുറക്ക് നേരമില്ലല്ലോ
പരസ്പരം മിണ്ടാനും സ്നേഹിക്കാനും
നേരമില്ലല്ലോ നേരമില്ലല്ലോ


അസൂയാലുവാകാനും നേരമുണ്ട്
അഹങ്കാരിയാകാനും നേരമുണ്ട്
കൊലപാതികയാകാനും വഴക്കാളിയാകാനും
നേരമുണ്ട് നേരമുണ്ട്

പണം ഭ്രാന്ത് വളർത്തുന്നു
ബന്ധങ്ങൾ തകരുന്നു
തിന്മകൾ വളരുന്നു നാടു നശിക്കുന്നു
ഇതെല്ലാം കണ്ടു നിന്നഈശ്വരൻ
ഒരുവേള തൻ ജനങ്ങളെ
ഒരു പാഠം പഠിപ്പിക്കാൻ ഒരുങ്ങിയതാവാം
ഈ ഭൂവിലേക്ക് കൊറോണ എന്ന മഹാമാരി
കടന്നുവന്നു നാശം വിതച്ചതാവാം

ഇനിയും നമുക്ക് സമയമുണ്ട്
തിന്മകൾ ഉപേക്ഷിച്ചു നന്മകൾ സ്വീകരിക്കാൻ നല്ലൊരു നാളെക്കായി കൈകൾ കോർക്കാം
 

അന്ന സുനിൽ
7 B ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത