ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/കൊക്കരക്കോഴി

കൊക്കരക്കോഴി

കൊക്കര കൊക്കര മിന്നുക്കോഴി
കൊക്കി കൊക്കി കൂട്ടിൽ കേറി
കൊക്കി കൊക്കി മുട്ടയിട്ടു
കൊക്കര കൊക്കര മിന്നുക്കോഴി
കൊക്കി കൊക്കി മുട്ട വിരിച്ചു
കൊക്കര കൊക്കര മിന്നുക്കോഴി
കൊള്ളാം കൊള്ളാം പത്തു കിയ്യോം
കിയ്യോം കിയ്യോം കിയ്യോം കിയ്യോം

ഉമറുൽ ഫാറൂഖ്
2A ജി.യു.പി.സ്കൂൾ ഈഞ്ചയ്ക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 10/ 2023 >> രചനാവിഭാഗം - കവിത