എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം/അക്ഷരവൃക്ഷം/കൊറോണ(കോവിഡ് )
കൊറോണ(കോവിഡ് )
കൊറോണ(കോവിഡ് ) ഒരിടത്തു ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും പനിയും ചുമയും വന്നു അവർ ആശുപത്രിയിൽ ചെന്ന് ഡോക്ടറെ കണ്ടു. ഡോക്ടർ അവരോട് രോഗത്തിന്റെ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്തു നിന്ന് ആരെങ്കിലും വീട്ടിൽ വന്നിട്ടുണ്ടോ എന്ന് ചോദിച്ചു. അവർ അയൽപക്കത്തുള്ള വീട്ടിൽ മൂന്നുപേർ വിദേശത്തു നിന്ന് എത്തിയിട്ടുണ്ടെന്നും അവർ വീട്ടിൽ എത്തിയതായും പറഞ്ഞു. ഡോക്ടറുടെ ഈ ചോദ്യത്തിലൂടെ അപ്പൂപ്പനെയും അമ്മൂമ്മയേയും കൊറോണ എന്ന പകർച്ച വ്യാധിയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞു. കൂടാതെ നമ്മുടെ ജില്ലയിൽ കൊറോണയെ തടയാനുള്ള മാർഗങ്ങൾ ചെയ്യാൻ കഴിഞ്ഞു.ഇരുവരും ഡോക്ടറിന് നന്ദി പറഞ്ഞു. < STAY HOME STAY SAFE
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ