സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി \ ചിത്രരചന.

Schoolwiki സംരംഭത്തിൽ നിന്ന്

ചിത്രങ്ങൾ

കുട്ടികൾ പല സന്ദർഭങ്ങളിലും വരച്ച ചിത്രങ്ങൾ സ്‌കൂളിലെ നോട്ടീസ് ബോര്ഡിൽ പ്രദര്ശിഭിച്ചു വരുന്നു. കുട്ടികളുടെ ചിത്രരചനയെ പരിപോഷിപ്പിക്കുന്നതിനായി സ്‌കൂളിൽ ചിത്ര രചനാക്ലാസും സംഘടിപ്പിച്ചിരുന്നു. ശ്രീ. ജോഷി കുട്ടികളെ ചിത്രരചന പരിശീലിപ്പിക്കുന്നു. ബാലരമ നടത്തിയ സംസ്ഥാന ചിത്ര രചനാമത്സരത്തിൽ ഈ സ്‌കൂളിലെ ലോറ ആഗ്നസ് ബാസ്റ്റ്യൻ, ഫാത്തിമ ലുലു എന്നിവർ വിജയികളായി.