ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കരയല്ലേ കരയല്ലേ നാട്ടാരേ ഓഖിയിലും നമ്മൾ തോറ്റില്ല നിപ്പയിലും നമ്മൾ തോറ്റില്ല പ്രളയത്തിലും നമ്മൾ തോറ്റില്ല അതിജീവനത്തിൻ കാലത്ത് വീട്ടിലിരുന്ന് പ്രതിരോധിക്കും ജനക്ഷേമങ്ങൾ സർക്കാരും ഉത്തരവുകൾ ജനങ്ങളും ഒറ്റക്കെട്ടായ് പാലിച്ചാൽ തുരത്തും നമ്മൾ വൈറസിനെ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത