മഴവില്ല്



ഹായ് വർണ്ണമുള്ള നിറമുണ്ട്
ഈ ചന്തമുള്ള മഴവില്ല്
സുന്ദരനിറമുള്ള മഴവില്ല്
പല വർണത്തിൽഉള്ള മഴവില്ല്
മഴ പെയ്യുമ്പോൾ ഉണ്ടാകും
ചുവപ്പ് ഓറഞ്ച്
പച്ച നീല വയലറ്റ്
എന്തൊരു ചന്തം മഴവില്ല്

 

അഫ്രീൻ
2 B ബി ഇ എം എൽ പി സ്കൂൾ പരപ്പനങ്ങാടി മലപ്പുറം
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത