എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഉണരുവിൻ ഉണരുവിൻ ഉണരുവിൻ കൂട്ടരെ
പൊരു തിടാം തുരത്തിടാം ഈ മഹാമാരിയെ
യാത്രയും വിനോദവും ത്യജിച്ചിടാം കൂട്ടരെ
നല്ലൊരു നാളേക്കായ് കാത്തിരിക്കാം കൂട്ടരെ
ധരിച്ചിടാം മാസ്ക്കുകൾ കഴുകിടാം കൈകളും
ചെയ്തിടാം സേവനങ്ങൾ നൽമക്കായ് കൂട്ടരെ
ഭയന്നിടാതെ കരുതലോടെ ഇന്നു നാം കഴിഞ്ഞിടാം
നാളെ നല്ല കളികളിൽ ഒത്തുചേരാം കൂട്ടരെ
 

അമയ കെ.വി.
2 എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത