സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നുണ്ട്. ക്ലബിന്റെ കൺവീനറായി ശ്രീമതി .ശ്രീജ പ്രവർത്തിക്കുന്നു. കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും പ്രസംഗ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് .സ്കൂൾ,സ്വന്തം പ്രദേശം,ജില്ലാ ഇവയുടെ ചരിത്രങ്ങൾ തയ്യാറാക്കി.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സാവം പരിപാടികൾ സ്കൂളിൽ സമുചിതമായി നടത്തി.സാമൂഹ്യശാസ്ത്രലാബിലെ ഉപകരണങ്ങൾ ക്ലാസ്സ്മുറികളിൽ ആവശ്യാനുസരണം ഉപയോഗിക്കുന്നുണ്ട്.

"https://schoolwiki.in/index.php?title=സാമൂഹ്യശാസ്‌ത്ര_ക്ലബ്ബ്&oldid=1307800" എന്ന താളിൽനിന്ന് ശേഖരിച്ചത്