വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

}} ഡിജിറ്റൽ മാഗസിൻ 2019 ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.S.I.T.C ശ്രീമതി.ആർ അജിതകുമാരി സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.


ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.S.I.T.C ശ്രീമതി.ആർ അജിതകുമാരി സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.

ഈ വർഷത്തെ ഏകദിന ക്യാമ്പ് ശ്രീമതി. ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.


ലിറ്റിൽ കൈറ്റ്സ് 2023

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 15/07 /2023 നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനി പ്രിവിത ടീച്ചർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.2023 -2026 (ക്ലാസ് :8 )

ബാച്ചിലേക്കു 26 കുട്ടികൾ ഇതിൽ പങ്കെടുത്തു .കുട്ടികൾ ക്ലാസ്സിൽ അവരുടെ പങ്കാളിത്തം രേഖപ്പെടുത്തി