ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
to be added
ജി.വി.എച്ച്.എസ്.എസ് വട്ടേനാട് | |
---|---|
വിലാസം | |
പാലക്കാട് പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒററപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-12-2010 | 20002 |
ചരിത്രം
to be added അപ്പര്‍ പ്രൈമറി സ്കൂളായിരുന്ന വട്ടേനാട് 1961ല്‍ ഗവണ്മെന്റ് ഹൈസ്ക്കൂളാക്കി ഉയര്‍ത്തപ്പെട്ടു. ഹൈസ്ക്കൂളാക്കുന്നതിന് ആവശ്യമായ 3 ഏക്കര്‍ സ്ഥലം സര്‍വ്വശ്രീ. രാരിയം കണ്ടത്ത് ശങ്കരക്കുറുപ്പ്, പാറയില്‍ മനക്കല് പശുപതി നമ്പൂതിരി, കൊട്ടാരത്തില്‍ മങ്ങാട്ട് രാവുണ്ണി നായര്‍ എന്നീ വ്യക്തികളാണ് സൗജന്യമായി നല്‍കിയത്. കൂടാതെ നാട്ടുകാരുടെ നേതൃത്വത്തില്‍ 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിര്‍മ്മിച്ചു നല്‍കിയതിലൂടെയാണ് നാട്ടുകാരുടെ ചിര കാലസ്വപ്നമായിരുന്ന വട്ടേനാട് ഹൈസ്ക്കൂള് നിലവില്‍ വന്നത്. സര്‍വ്വശ്രീ. കെ.പി.പത്മനാഭന് മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ഇന്‍ചാര്‍ജ്. 1964 മാര്‍ച്ചില്‍ സ്ക്കൂളിന്റെ ചരിത്രത്തിലാദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷക്കിരുന്നു. 36% ആയിരുന്നു വിജയം. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്.എം (സമ്പൂര്‍ണ്ണ അധികാരമുള്ള) ശ്രീമതി. അന്നമ്മ ജേക്കബ്ബ് ആണ്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.എസ്.എസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ.ടി. & ആനിമേഷന്‍ ക്ലബ്ബ്.
- സയന്‍സ് ക്ലബ്ബ്.
- ഗണിത ശാസ്ത്ര ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ് (ഹരിത സേന).
- ഹെല്‍ത്ത് ക്ലബ്ബ്.
- തിത്തേരി നാടന്‍പാട്ടുസംഘം.
- കളിക്കൂട്ടം നാടകസംഘം.
- കുടച്ചോഴി - കലാ മുന്നേറ്റ പരിപാടി.
- വര്‍ണ്ണലോകം ആര്‍ട്സ് ക്ലബ്ബ്.
- സ്പോര്‍ട്സ് ക്ലബ്ബ്.
- പ്രവൃത്തി പരിചയ ക്ലബ്ബ്.
മാനേജ്മെന്റ്
to be added
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : to be added
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഫിലിം ഡയറക്ടര്‍ മേജര്‍ രവി
- ഫിലിം ഡയറക്ടര്‍ എം.എ വേണു
- പ്രശസ്ത യൂറോളജിസ്റ്റ് ഡോക്ടര്‍ എസ്.പി രാജന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|