• ഒരേക്കറോളം സ്ഥലവും കളിസ്ഥലവും വിപുലമായ കെട്ടിടസൗകര്യവും.
  • സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം.
  • ഇന്റർനെറ്റ് സൗകര്യമുള്ള ഡിജിറ്റൽ സ്മാർട്ട് ക്ലാസ് മുറികൾ .
  • ആദ്യ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ പഠനോപകരണങ്ങൾ.
  • മൂവായിരത്തോളം പുസ്തകങ്ങളുള്ള മികവുറ്റ ലൈബ്രറി....(അക്ഷരഖനി)..
  • രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലിങ്ങും.
  • മത്സര പരീക്ഷകൾക്കായി പ്രത്യേക പരിശീലനം
  • കലാ - കായിക -പ്രവ്യത്തി പരിചയ മേഖലയിൽ പ്രത്യേക പരിശീലനം.
  • കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം നടത്തുന്ന പറവൂർ ഉപജില്ലയിലെ മികച്ച സർക്കാർ വിദ്യാലയം...
  • മുഴുവൻ വിദ്യാർത്ഥികൾക്കും രുചികരവും പോഷകസമൃദ്ധവുമായ സുഭിക്ഷ ഉച്ചഭക്ഷണപദ്ധതി...
  • സമീപ സ്‌കൂളുകൾക്കും രക്ഷിതാക്കൾക്കും ആശ്രയിക്കാവുന്ന തരത്തിൽ ഓൺലൈൻസേവനങ്ങൾ സൗജന്യമായി നൽകുന്ന ഡിജിറ്റൽ പോയിന്റ്...