ഗവ. എൽ പി ജി എസ് നോർത്ത് പറവൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തി അവരെ വളർത്താനും പ്രദർശിപ്പിക്കാനും ഉള്ള അവസരമാണ് ഇതിലൂടെ കുട്ടിക്ക് ലഭിക്കുന്നത്. സ്കൂളിൽ കൃത്യമായി ഓരോ മാസത്തിലും പ്രവർത്തനങ്ങൾ വിലയിരുത്തുകയും മാഗസിൻ പ്രകാശനവും നടത്തി വരുന്നു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് . ഒന്നാം ക്ലാസ് അധ്യാപിക ആയ മേഴ്സി ടീച്ചർ ആണ്.