സ്കൂളിന്റെ പേര് S.D.P.Y.B.H.S Palluruthi എന്നാക്കിയിട്ടുണ്ട്. അനദ്ധ്യാപകരുടെ എണ്ണം തല്‍കാലം ആവശ്യമില്ല. പുതിയതായി സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഉപയോക്താക്കള്‍ സ്കൂള്‍കോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് മാത്രം തിരുത്തലുകള്‍ വരുത്തേണ്ടതുമാണ്.

ശബരിഷ് കെ 23:05, 15 നവംബർ 2016 (IST)

Start a discussion with Deepasulekha

Start a discussion