ചെല്ലക്കുരുവീ . . തേൻകുരുവീ . എന്നുടെ കൂടെ പോരുന്നോ ? കൂടുണ്ടാക്കാൻ ചകിരിതരാം . . വള്ളിതരാം ഞാൻ കമ്പുതരാം . . . കൂട്ടിലിരുന്നു കഴിക്കാനായ് . . പാത്രം നിറയെ തേനുംതരാം ചെല്ലക്കുരുവീ . . തേൻകുരുവീ . . എന്നുടെ കൂടെ പോരുന്നോ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത