വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്


പേപ്പർ ബേഗ് നിർമാണം
പേപ്പർ ബേഗ് നിർമാണം
വെൻപകൽ ആശുപത്റിയിൽ പൊതിചോറ് വിതരണം

വിമുക്തി - കൈയ്യുറ പാവ നാടകം

 കേരള സംസ്ഥാന ​എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തി  ​എന്ന കൈയ്യുറ നാടകം സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. ലഹരി വിരുദ്ധ കേരളത്തിനായി  ലഹരി വർജ്ജിക്കൂ , ആരോഗ്യം സംരക്ഷിക്കൂ  ​എന്നതായിരുന്നു , അവരുടെ സന്ദേശം .വിദ്യാർത്ഥികൾ പാവ നാടകത്തിനെ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയത്.

പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം