എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 13:43, 3 ജൂൺ 2024 പ്രമാണം:23033 school reopening.JPG എന്ന താൾ 23033 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (കുഴൂർ ഗവൺമെന്റ് ഹൈസ്കൂളിന്റെ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടത്തി.കുഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ ബിനുരാജ് അധ്യക്ഷത വഹിച്ചു .തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശോഭന ഗോകുൽനാഥ് , സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും കുഴൂർ ഗവൺമെന്റ് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപികയുമായ സരസു ടീച്ചർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു . വാർഡ് മെമ്പർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.)
  • 13:43, 3 ജൂൺ 2024 23033 സംവാദം സംഭാവനകൾ പ്രമാണം:23033 school reopening.JPG അപ്‌ലോഡ് ചെയ്തു (കുഴൂർ ഗവൺമെന്റ് ഹൈസ്കൂളിന്റെ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടത്തി.കുഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ ബിനുരാജ് അധ്യക്ഷത വഹിച്ചു .തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശോഭന ഗോകുൽനാഥ് , സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും കുഴൂർ ഗവൺമെന്റ് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപികയുമായ സരസു ടീച്ചർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു . വാർഡ് മെമ്പർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്