സിവിൽ എൻജിനീയറിംഗ്
ഏറ്റവും പുരാതനവും പ്രാഥമികമായ എന്‍ജിനീയറിംഗ് വിജ്ഞാനശാഖയാണ് സിവില്‍ എഞിനീയറിംഗ്. കേരളത്തില്‍ സ്കൂള്‍തലത്തില്‍ ഇത് വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ & മെയിന്‍റ്റനന്‍സ് (സി.സി.എം.) എന്ന പേരില്‍ നടത്തപ്പെട്ടുവരുന്നു. തൊഴിലന്വേഷണത്തിന് ഏറെ അനുയോജ്യമായതും സര്‍ട്ടിഫിക്കറ്റ് തലത്തില്‍ നടത്തപ്പെട്ടുവരുന്നതുമായ കോഴ്സാണ് ഇത്. ഡിപ്ലോമാ തലത്തിലോ, ഡിഗ്രി തലത്തിലോ ഉന്നത പഠനത്തിന് അടിത്തറ നല്‍കുന്നതിനുചിതമായതാണ് ഈ വിഷയം. ലേഖകന്‍: ശിവപ്രസാദ്.റ്റി.ജെ., മൊബൈല്‍-9447310975