സഹായം
അക്ഷര ങ്ങള്‍ക്ക് കളര്‍ നല്‍കാനും വലുതാക്കാനും HTML ഭാഷ ഉപയോഗിക്കാം.
അത്യാവശ്യമെങ്കില്‍ മാത്രം ഇവ പ്രയോജനപ്പെടുത്തുക......
സര്‍, എന്‍റെ സ്കൂളിന്‍റെ വിക്കിസൈറ്റ്, ഞാന്‍ അറിയാതെ മറ്റുള്ളവര്‍ തിരുത്തുന്നു. എന്തുചെയ്യുവാന്‍ സാധിക്കും. വിലാസം. : http://schoolwiki.in/index.php/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D
#താളിനു മുകളിലെ 'നാള്‍വഴി' എന്ന ടാബ് തുറക്കുക. താങ്കളുടെ താളിന്റെ നാള്‍വഴി ഇവിടെ കാണാം. #ആരെല്ലാം എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി എന്ന്, ഇതില്‍ നിന്നും അറിയാം. #പഴയ ഏത് അവസ്ഥയിലേക്കും മാറ്റം വരുത്തുകയും ചെയ്യാം ....
Sir,
Plz tell us how to do hyper link ..
thank you
hyper link ന് പകരമായി വിക്കികണ്ണികള്‍ എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. വിക്കികണ്ണിളെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഗൂഗിള്‍ മാപ് ഉള്‍ പ്പെടുത്തുന്നത് സംബന്ധിച്ച്
ഗൂഗിള്‍ മാപ് ഉള്‍ പ്പെടുത്തുന്നത് എങ്ങനെ യാണ്.
ഗൂഗിള്‍ മാപ് ഉള്‍പ്പെടുത്തുന്നതെങ്ങിനെ എന്നറിയാന്‍ [<googlemap version="0.9" lat="10.525451" lon="76.238079" type="map" zoom="14" width="350" height="350">
http:// (A) 10.511611, 76.235504 stsebastians cghs nellikkunnu </googlemap>http://schoolwiki.in/index.php/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B4.B3.E0.B5.8D.E2.80.8D_.E0.B4.AE.E0.B4.BE.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.8D ഇവിടെ ക്ലിക്ക് ചെയ്യുക.]
അണ്‍ എയിഡഡ് സ്കൂളിന്റെ പേര്‍ ചേര്‍ക്കണം എങ്ങനെ ?
വി.സി.സന്തോഷ്കുമാര്‍, sndphs നീലീശ്വരം
എങ്ങനെയാണ് ഒരു ഫോട്ടോ ഉള്‍പ്പെടുത്തുന്നത്
പ്രൊജെക്‍റ്റുകള്‍ എന്ന ഭാഗം തിരുത്തുന്നതു
പ്രൊജെക്‍റ്റുകള്‍ എന്ന ഭാഗം തിരുത്തുന്നതു എങനെയന്നു പറഞ്ഞുതരമൊ? w ഞങ്ങള്ക്ക് ജീ.എച് എസ് എസ് മുതലമട എന്ന പേജ് വായിക്കാന് കഴിയുന്നില്ല
എന്റെ സ്കൂളിന്റെ താള് തുറന്നുവരുന്നില്ല. ഞാന് എന്തു ചെയ്യണം
ഞങ്ങളുടെ സ്കൂള്‍ താള്‍ തുറക്കാന്‍ കഴിയുന്നില്ല ജി എച് എസ് മുതലമട
sir how can I insert a picture in school wiki.please inform the steps