സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/എന്റെ ഗ്രാമം
എന്റെ നാ ==
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക
== എന്റെ നാട്
കോരുത്തോട്
ഭത
നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടതാണ് കോരുത്തോട് എന്ന ഈ കൊച്ചു ഗ്രാമം. ഈ ഗ്രമത്തിലൂടെയാണ് അഴുതാ നദി ഒഴുകുന്നത്. കാടും വന്യമൃഗങ്ങളും ധാരാളമുള്ളതാണ് ഈ പ്രദേശം. മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമായതിനാല്‍ ധാരാളം മഴ ലഭിക്കുന്നു.
തൊഴില്‍ മേഖലകള്‍ ഭൂരിഭാഗം ജനങ്ങളും കൃഷി പണിക്കാരാണ്. വനവിഭവ ശേഖരണമാണ് മറ്റൊരു പ്രധാന തൊഴില്‍ മാര്‍ഗ്ഗം. ശബരിമല സീസണിലെ കാനനപാതയിലും വഴിയോരത്തുമുള്ള കച്ചവടമാണ് മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗം.