സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
10:38, 31 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckmhss (സംവാദം | സംഭാവനകൾ) (''''എന്റെ നാ == == തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക…' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ നാ ==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക

== എന്റെ നാട്


കോരുത്തോട്

പ്രകൃതി സുന്ദരമായ ഒരു മലയോര ഗ്രാമമാണ് കോരുത്തോട്. നീലിമയാര്‍ന്ന നിബിഡ വനങ്ങള്‍ക്കതിരിട്ട് വെള്ളി കസവുപോലെ ഒഴുകുന്ന അഴുതാ നദി. അതിനപ്പുറത്ത് തുടിക്കുന്ന മനുഷ്യ ‍ജീവിതം വിടര്‍ത്തുന്ന നാഗരികതയുടെ ആദ്യകിരണങ്ങള്‍ ഏറ്റുവാങ്ങി വെളിച്ചത്തിലേയ്ക്ക് നീങ്ങികൊണ്ട് നാടായി മാറുന്ന ഘോരവിപിന്നം അതത്രെ ഈ കൊച്ചു ഗ്രാമം.