ജി.യു.പി.എസ് കുറുമ്പലങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.യു.പി.എസ് കുറുമ്പലങ്ങോട്
വിലാസം
കുുറുമ്പലങ്ങോട്

കുുറുമ്പലങ്ങോട് പി.ഒ., ചുങ്കത്തറ
,
679334
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04931-255754
ഇമെയിൽgups.ku@gmail.com
കോഡുകൾ
സ്കൂൾ കോഡ്48457 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു.പി.
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. ജോർജ്‍ജോൺ
അവസാനം തിരുത്തിയത്
22-09-202048457



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

[[ഈ സ്ഥാപനം 1955-56ൽ ഒരു വീട്ടിൽ പ്രവർത്തനം ആരംഭിച്ചു.1956ൽ ബഹുമാന്യനായ കൽപ്പാത്തൊടി ചിന്നൻ നായർ പ്രതിഫലം വാങ്ങാതെ നൽകിയ ഒരേക്കർ സ്ഥലത്ത് ഒരു താല്കാലിക ‍‍ഷെഡിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി. അധ്യാപകരുടെ എണ്ണം നാലായി വർദ്ധിച്ചെന്കിലും 1972 വരെ വൈക്കോൽ മേഞ്ഞ താൽക്കാലിക ഷെഡ്‍‍‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.1972-ൽ പൊതുമരാമത്ത് വകുുപ്പ് 5 മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു നൽകി. ഈ പ്രദേശത്തേക്കുുള്ള കുുടിയേറ്റത്തിന്റെ തോത് ഉയരുകയും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തപ്പോൾ നാട്ടുകാർ ഒരേക്കർ സ്ഥലം വിലകൊടുത്തു വാങ്ങുകയും മൂന്നുമുറികളുള്ള ഒരു കെട്ടിടം നിർമ്മിക്കുകയും ചെയ്തു. തുടർന്ന് ഈ സ്കൂൾ 1974-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. രണ്ട്ഏക്കർ സ്ഥലം ഉണ്ടായിട്ടും കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ 1974 മുതൽ സെഷണൽ സമ്പ്രദായത്തിലാണ് പ്രവർത്തിച്ചിരുന്നത്.1990 വരെ ഈ സമ്പ്രദായം തുടർന്നു.ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ രണ്ട് മുറികളും ഡി.പി.ഇ.പി.പദ്ധതി പ്രകാരം അനുവദിച്ചു കിട്ടിയ മൂന്ന് ക്ലാസ മുറികളുമടക്കം 21 ക്ലാസ് മുറികളാണ് നിലവിൽ സ്കൂളിനുള്ളത്.]]

ഭൗതികസൗകര്യങ്ങൾ

  • ഐ .ടി ലാബ്
  • സ്കൂൾ ബസ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഹരിത സേന.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക്ലബ് പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി വരുന്ന‍ു.

വഴികാട്ടി