മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വേനപ്പാറ ഹോളിഫാമിലി H S ല്‍ വെച്ചു നടന്നു.
വി.ആര്‍ സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.
സൈലന്‍റ് വാലി ക്യാമ്പില്‍ 50 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.