Schoolwiki സംരംഭത്തിൽ നിന്ന്
ഈങ്ങാപ്പുഴ
' കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട് . കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വില്ലേജാണ് ഈങ്ങാപ്പുഴ. പ്രകൃതി സുന്ദരമാണ് ഈ ഗ്രാമം. വയനാടന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട കാര്‍ഷിക ഗ്രാമം.'
|
|
പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴ മാര്‍ക്കറ്റ്
|
|
ഗ്രാമത്തിലൂടൊഴുകുന്ന പുഴ
|
പേരിനുപിന്നില്‍
|
കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുന്‍പുള്ള കാലഘട്ടത്തില്‍
കോഴിക്കോടും സമീപ പ്രദേശങ്ങളും പോര്‍ളാതിരി രാജാവ് ഭരിച്ചിരുന്ന
പോളനാടിന്റെ ഭാഗമായിരുന്നു. ഏറാള്‍ നാട് (എറനാട്ട്) നെടിയിരുപ്പിലെ
ഏറാടികള്‍ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാന്‍ പോര്‍ളാതിരിയെ യുദ്ധത്തില്‍
പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടില്‍ വേളാപുരം എന്ന
സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയില്‍/കോവില്‍) കെട്ടി
അവരുടെ ആസ്ഥാനം നെടിയിരുപ്പില്‍ നിന്ന്കോയില്‍കോട്ട യിലേക്കു മാറ്റി.
ഇവിടുത്തെ രാജാക്കന്മാര് പൊതുവില്‍ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട്
എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി.
കോട്ടയാല്‍ ചുറ്റപ്പെട്ട കോയില്‍ - കോയില്‍ക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്.
അറബികള്‍ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാര്‍ 'കലിഫോ'
എന്നും യൂറോപ്യന്മാര് 'കാലിക്കറ്റ്' എന്നും വിളിച്ചു.
|
ജനസംഖ്യ
സംസ്കാരം
എന്റെ ഗ്രാമം-ഈങ്ങാപ്പുഴ ജില്ലയിലെ വിദ്യാലയങ്ങൾ
|
|
എൽ.പി.സ്കൂൾ
|
{{{എൽ.പി.സ്കൂൾ}}}
|
യു.പി.സ്കൂൾ
|
{{{യു.പി.സ്കൂൾ}}}
|
ഹൈസ്കൂൾ
|
{{{ഹൈസ്കൂൾ}}}
|
ഹയർസെക്കണ്ടറി സ്കൂൾ
|
{{{ഹയർസെക്കണ്ടറി}}}
|
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ
|
{{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}}
|
ടി.ടി.ഐ
|
{{{ടി.ടി.ഐകൾ}}}
|
സ്പെഷ്യൽ സ്കൂൾ
|
{{{സ്പെഷ്യൽ സ്കൂളുകൾ}}}
|
കേന്ദ്രീയ വിദ്യാലയം
|
{{{കേന്ദ്രീയ വിദ്യാലയങ്ങൾ}}}
|
ജവഹർ നവോദയ വിദ്യാലയം
|
{{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}}
|
സി.ബി.എസ്.സി സ്കൂൾ
|
{{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}}
|
ഐ.സി.എസ്.സി സ്കൂൾ
|
{{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}}
|